KARINGANNOOR SREEKUMAR

എസ്‌. ശ്രീകുമാറിന്റെ കഥകള്‍

Monday, March 21, 2011

കഥയിലെ പൂച്ച


കഥയിലെ പൂച്ച
നമുക്ക് നടന്നു തന്നെ പോകണം.
വയല്പ്പച്ചകളും നിലാവും കടന്നു പോകണം.
ഓര്‍മകളിലേക്ക് മഞ്ഞപ്പക്ഷികള്‍ താണ് പറക്കും.
കഥകളിലേക്ക് ഒരമ്മ നനഞ്ഞു കയറി വരും.  
നമ്മള്‍ വീണ്ടും വീണ്ടും കഥ പറഞ്ഞു നടക്കും. 

-എസ്.ശ്രീകുമാര്‍



1 Comments:

At May 25, 2011 at 10:01 PM , Blogger ardra...... said...

Dear friend, valiya kathakalile cheriya karyangalekkaal cheriya kathayile valiya karyangalanennu ethra per manassilakkum? nannayirikkunnu....iniyum kananam....

 

Post a Comment

Subscribe to Post Comments [Atom]

<< Home