കാര്‍ഡിയാക് അറസ്റ്റ്.
കഥ / എസ്. ശ്രീകുമാര്‍
മഴ തന്നെ.കൊള്ളിമീനുകള്‍ വാള്‍ത്തലയുരച്ചു.
വിരല്‍ത്തണുപ്പിന്റെ ചുംബനദൂരത്തില്‍ ഹൃദയം സ്തംഭിച്ചു.
നീല ഞരമ്പ്കളിലെ നിക്ഷേപം.
പക്ഷേ നീ മഴ നനയരുത്.
അവള്‍ ചിരിച്ചു. മഴയിലേക്കിറങ്ങി.
സുദൃഡം മുലകള്‍ കാണിച്ചു.
തിരിഞ്ഞു നിന്നു മൂര്‍ച്ചയോടെ വിരല്‍ത്തല വീശി.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home