പതിവ്രത.
പതിവ്രത. / എസ്.ശ്രീകുമാര്‍
നിന്റെ വാക്കുകള്‍... കൊലച്ചതിയുടെ ദയനീയത.
ഓര്‍മപ്പെടുത്തലുകളില്‍ ആലേഖനം ചെയ്തിരിക്കുന്ന നഖമുറിവുകള്‍...
നീ ദുര്‍ദശ്ശ.
ഇപ്പോള്‍ വെള്ളവിരിയുടെ ചുവന്ന പടര്‍പ്പിലേക്ക് കാല്‍കുത്തി മലര്‍ന്നുകിടക്കുന്ന കാമാക്ഷി.
പതിവ്രത.
1 Comments:
ഇപ്പോള്‍ വെള്ളവിരിയുടെ ചുവന്ന പടര്‍പ്പിലേക്ക് കാല്‍കുത്തി മലര്‍ന്നുകിടക്കുന്ന കാമാക്ഷി.
പതിവ്രത.....നല്ല ചിന്ത ഭാവുകങ്ങൾ
Post a Comment
Subscribe to Post Comments [Atom]
<< Home