ഒരിക്കല്‍
കഥ / എസ് ശ്രീകുമാര്‍
ഒരിക്കല്‍
ഒന്നിക്കാം .
ഒരിക്കല്‍
ആ നിലാവില്‍
അതേ പുഴമണ്ണില്‍
അതേ കണ്ണീരില്‍
ആ കാഴ്ച
സ്വപ്നങ്ങളുടെ ദൈര്‍ഘ്യം
കുയിലുകള്‍ മടങ്ങിവന്നേക്കും
തൊടിയില്‍ കാശിത്തുമ്പയും
കലമ്പൊട്ടിയും
തൊട്ടാവാടിയും...
ഒരിക്കല്‍
ഒന്നിക്കാം .
ഒരിക്കല്‍
ആ നിലാവില്‍
അതേ പുഴമണ്ണില്‍
അതേ കണ്ണീരില്‍
ആ കാഴ്ച
സ്വപ്നങ്ങളുടെ ദൈര്‍ഘ്യം
കുയിലുകള്‍ മടങ്ങിവന്നേക്കും
തൊടിയില്‍ കാശിത്തുമ്പയും
കലമ്പൊട്ടിയും
തൊട്ടാവാടിയും...
കണ്ണില്‍ എന്തോ പോയതാണ്
കരയില്ല.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home