Tuesday, September 20, 2011
Thursday, September 1, 2011
കഥ/ കരിങ്ങന്നൂര്‍ ശ്രീകുമാര്‍ /നനഞ്ഞ പട്ടി .
കഥ/ കരിങ്ങന്നൂര്‍ ശ്രീകുമാര്‍
നനഞ്ഞ പട്ടി .ഓണത്തിന് നീ തന്ന ചോറ് .
നല്ല മഴയായിരുന്നു.
നനഞ്ഞു തണുത്ത തിണ്ണയില്‍ സുഖം.
ഇരുട്ട്.
ഉപ്പേരി,പപ്പടം, അവിയല്‍,കാളന്‍,
പച്ചടി,കിച്ചടി, പഴപ്പായസം ഒന്നുമില്ലാതെ കൂളനു വിളമ്പിയ ചോറ്....
നനഞ്ഞ പട്ടി .പച്ചടി,കിച്ചടി, പഴപ്പായസം ഒന്നുമില്ലാതെ കൂളനു വിളമ്പിയ ചോറ്....
വെക്കം തിന്നിട്ടു പൊക്കോ. കതകടച്ചു ഗൃഹസ്ഥ.
പഴയ ജാരന്റെ മുഖമടഞ്ഞു.
ഇരുട്ടത്ത് ചോറ് മിനുങ്ങി.
നിര്‍ത്തില്ലാതെ മഴപെയ്യുന്നത് കൊണ്ടാവാം കുടിവെള്ളം തന്നില്ല കൂത്തിച്ചി.