കഥ/കരിങ്ങന്നൂര്‍ ശ്രീകുമാര്‍ /കാട്
കഥ/കരിങ്ങന്നൂര്‍ ശ്രീകുമാര്‍ കാട്
കാട് ഒരു മധുരകാവ്യമായിരുന്നില്ല. കനല്‍ച്ചൂടുമല്ല....
ആഴങ്ങളിലെ തൃഷ്ണ . കന്മദം .നീരാളം.
കാട് മുദ്രയായിരുന്നു .
കാട് പ്രണയമായിരുന്നു.
നീ തെളിച്ചു വന്ന നീര്‍വഴിയായിരുന്നു.
വിസ്മയമായിരുന്നു.
ഉറവുകളുടെ ഉയിര്.
ഉന്മാദം.ഉണ്മ.
ഉടല്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home