നമ്മള്‍ / എസ് ശ്രീകുമാര്‍
നമ്മള്‍ / എസ് ശ്രീകുമാര്‍
രക്തവും പ്രാണനും പോലെ
നീ പ്രാവല്ലേ
നെഞ്ചില്‍ നനഞ്ഞിരിക്കുന്ന കുളിര്‍ന്ന ഒരു പ്രാവ്
നമുക്ക് കരയാതിരിക്കാം.
കണ്ണ് തുറന്നു പിടിച്ചു കാണണ്ടേ
ഹൃദയം നിലക്കാത്ത പ്രണയം പറയണ്ടേ
ഒരു വിരല്പ്പാടു പോലുമില്ലാത്ത ഓര്‍മ്മകള്‍ തെളിച്ചു തെളിച്ചു പിന്തിരിഞ്ഞു നടക്കേണ്ടേ.
1 Comments:
മനസ്സിന്‍റെ ഗോവണിപ്പടികളില്‍ പടവുകള്‍ -
കുളിരുന്ന തുള്ളികള്‍ താഴന്നിറങ്ങേ,
ഈ വരികളില്‍
മറയത്ത് കുറുകാതെ മറപറ്റി നിന്നൊരെന്‍ -
ഓര്‍മ്മതന്‍ പ്രാവുകള്‍ മഴനനഞ്ഞു......
Post a Comment
Subscribe to Post Comments [Atom]
<< Home